Saturday, February 15, 2014

നിവിന് പോളി "മമ്മൂട്ടി" ആകുന്നു

മമ്മൂക്കയുടെ ജീവിതം സിനിമ ആയാല്‍ .....
നിവിന്‍ പോളി നായകന്‍
NEWS OF THE DAY !! 
NEWS OF THE DAY !! 

നിവിന് പോളി "മമ്മൂട്ടി" ആകുന്നു 

ഞെട്ടാന് വരട്ടെ.
സംഗതി സത്യമാണ് !
മമ്മൂട്ടിയുടെ ജീവിതകഥ
സിനിമയാക്കാന്
ആലോചനയുണ്ടെന്നും അത്
യാഥാര്ഥ്യമായാല് നിവിന്
പോളിയാകും മമ്മൂട്ടിയെ അവതരിപ്പിക്കുകയ
െന്നും ഓം ശാന്തി ഓശാനയുടെ സംവിധായകന്
ജൂഡ് ആന്റണി ജോസഫ്
ഫേസ്ബുക്കിലൂടെ അറിയിച്ചു.

നിവിന് പോളിയുടെ നല്ല "നേരം"
തുടരുകയാണ്. താന് ആരാധിച്ച
നടനെ സ്ക്രീനില്
അവതരിപ്പിക്കാനുള്ള
സൌഭാഗ്യമാണ്
നിവിനെ തേടി എത്തിയിരിക്കുന്
നത്. ഒരു യുവതാരമെന്ന നിലയില്
ഇത് സ്വപ്നതുല്യമായ
ഒരവസരമാണ്. യാഥാര്ഥ്യമാക്ക
ട്ടെയെന്ന് പ്രാര്ഥിക്കുന്
നു . .ആശംസിക്കുന്നു

നിവിന് പോളി "മമ്മൂട്ടി" ആകുന്നു 

ഞെട്ടാന് വരട്ടെ.
സംഗതി സത്യമാണ് !
മമ്മൂട്ടിയുടെ ജീവിതകഥ
സിനിമയാക്കാന്
ആലോചനയുണ്ടെന്നും അത്
യാഥാര്ഥ്യമായാല് നിവിന്
പോളിയാകും മമ്മൂട്ടിയെ അവതരിപ്പിക്കുകയ
െന്നും ഓം ശാന്തി ഓശാനയുടെ സംവിധായകന്
ജൂഡ് ആന്റണി ജോസഫ്
ഫേസ്ബുക്കിലൂടെ അറിയിച്ചു.

നിവിന് പോളിയുടെ നല്ല "നേരം"
തുടരുകയാണ്. താന് ആരാധിച്ച
നടനെ സ്ക്രീനില്
അവതരിപ്പിക്കാനുള്ള
സൌഭാഗ്യമാണ്
നിവിനെ തേടി എത്തിയിരിക്കുന്
നത്. ഒരു യുവതാരമെന്ന നിലയില്
ഇത് സ്വപ്നതുല്യമായ
ഒരവസരമാണ്. യാഥാര്ഥ്യമാക്ക
ട്ടെയെന്ന് പ്രാര്ഥിക്കുന്
നു . .ആശംസിക്കുന്നു

....
സംവിധാനം ജൂട് ആന്റണി ജോസെഫ്...!!

No comments:

Post a Comment