Good films vijay
മുന് ചിത്രങ്ങള്‍ വന്‍ ഹിറ്റ് ആയില്ലെങ്കിലും ജില്ല എന്ന ഒറ്റ ചിത്രം മതി വിജയുടെ പേരുദോഷം മാറാന്‍. കഥയില്‍ പുതുമയൊന്നും ഇല്ലെങ്കിലും മോഹന്‍ലാല്‍ എന്ന അതുല്യ നടന്റെ അഭിനയമികവും സാന്നിധ്യവും കൊണ്ട് കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഇട്ടു 'ജില്ല' കുതിക്കുമ്പോള്‍ ഇളയദളപതി മോളിവുഡില്‍ ഭാഗ്യ പരീക്ഷണത്തിനെത്തുന്നു..
No comments:
Post a Comment